പെരിന്തല്‍മണ്ണ ഗവ. കോളേജില്‍ സ്പോട്ട് അഡ്മിഷൻ
പെരിന്തല്‍മണ്ണ പി.ടി.എം ഗവണ്‍മെന്റ് കോളേജില്‍ എം.എസ്.സി മാത്തമാറ്റിക്‌സ് കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 20-ന് സ്പോട്ട് അഡ്മിഷന്‍ നടത്തും.
യോഗ്യരായ വിദ്യാര്‍ത്ഥികള്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഉച്ചയ്ക്ക് 12നകം…
