ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു; സുരേഷ് കുമാര്‍ ചവിട്ടി തള്ളിയിടുന്നത് ദൃശ്യങ്ങളില്‍…
വര്‍ക്കലയില്‍ മദ്യലഹരിയില്‍ സഹയാത്രികന്‍ ട്രെയിനില്‍ നിന്ന് ചവിട്ടിത്തള്ളിയിട്ട പത്തൊമ്പതുകാരി ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്…
