കിടിലൻ ആക്ഷൻ, ഞെട്ടിച്ച് ശ്രീനാഥ് ഭാസി; മികച്ച പ്രതികരണങ്ങള്‍ നേടി ‘പൊങ്കാല’
ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പൊങ്കാല ഇന്ന് തിയേറ്ററുകളിലെത്തി. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ആദ്യ ഷോ കഴിയുമ്ബോള്‍ ലഭിക്കുന്നത്.പ്രകടനം കൊണ്ട് ശ്രീനാഥ് ഭാസി ഞെട്ടിച്ചെന്നും സിനിമയിലെ ആക്ഷൻ സീനുകള്‍ ഗംഭീരമായിട്ടുണ്ട് എന്നാണ്…
