ശ്രീനാഥ് ഭാസിയുടെ ത്രില്ലര്‍ ചിത്രം ഒടിടിയിലേക്ക്, എവിടെ? എപ്പോള്‍?
ശ്രീനാഥ് ഭാസി നായകനായി വന്ന ചിത്രമാണ് ആസാദി. തമിഴ്‍നാട്ടിലടക്കം മികച്ച പ്രതികരണം ഈ ചിത്രം നേടിയിരുന്നു. മഞ്ഞുമ്മല്‍ ബോയ്‍സിന്റെ അഭൂതപൂര്‍വമായ വിജയമാണ് ശ്രീനാഥ് ഭാസിക്ക് തമിഴ്‍നാട്ടില്‍ സ്വീകാര്യത നേടിക്കൊടുത്തത്.ആ സ്വീകാര്യത ആസാദിക്കും…