ലഹരി മാഫിയയെ തുരത്താൻ സംസ്ഥാന സര്‍ക്കാര്‍; ജൂണ്‍ ഒന്ന് മുതല്‍ ഓപ്പറേഷൻ തൂഫാൻ
തിരുവനന്തപുരം: സംസ്ഥാനത്ത് മയക്ക് മരുന്ന് വിപണനം ശക്തമാവുന്നത് തടയാൻ ഓപ്പറേഷൻ തുഫാൻ എന്ന പേരില്‍ പുതിയ പദ്ധതി.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം…
