രോഗം തടസമാകില്ല; സിയ ഫാത്തിമയ്ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ കലോത്സവത്തില്‍ മത്സരിക്കാം
തൃശ്ശൂര്‍: തന്നെ ബാധിച്ച രോഗം സിയ ഫാത്തിമയ്‌ക്കൊരു തടസമേയാകില്ല. വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ സിയയ്ക്ക് അവസരമൊരുങ്ങുകയാണ്.സംസ്ഥാന സ്‌കൂള്‍ കലോത്സവ ചരിത്രത്തില്‍ ഇതാദ്യമായാണ് വീഡിയോ…
