ഓണക്കാലത്ത് സംസ്ഥാനത്തിന് കൂടുതല്‍ അരി ആവശ്യപ്പെടും; നാളെ കേന്ദ്ര ഭക്ഷ്യമന്ത്രിയുമായി കൂടിക്കാഴ്ച:…
ഓണക്കാലത്ത് സംസ്ഥാനത്തിന് കൂടുതല്‍ അരി ആവശ്യപ്പെടുമെന്ന് മന്ത്രി ജി ആർ അനില്‍. നാളെ കേന്ദ്ര ഭക്ഷ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ ഒരു കാർഡിന് 5 കിലോ അധിക അരിയാണ് ആവശ്യപ്പെടുന്നത്. ഓണവിപണി സപ്ലൈകോ വഴി…