സ്റ്റേറ്റ്സ്മാൻ റൂറല്‍ റിപ്പോര്‍ട്ടിങ് അവാര്‍ഡ് കെ.എ.ബീനയ്ക്ക്
കൊല്‍ക്കത്ത: സ്റ്റേറ്റ്സ്മാൻ റൂറല്‍ റിപ്പോർട്ടിംഗ് അവാർഡ് 2025 കെ.എ.ബീനയ്ക്ക്. സെപ്റ്റംബർ 16 ന് കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങിലാണ് അവാർഡ് പ്രഖ്യാപിച്ചത്.പഞ്ചായത്തീരാജ് സംവിധാനത്തിലെ ദളിത് /സ്ത്രീ സംവരണം ഇന്ത്യൻ ഗ്രാമങ്ങളിലെ രാഷ്ട്രീയാധികാര…