150 KM/H എറിഞ്ഞ ആര്‍ച്ചറിനോട് ഇനിയും വേഗത്തിലേറിയൂ എന്ന് സ്മിത്ത്; പിന്നാലെ സിക്‌സും ഫോറും
ആഷസ് പരമ്ബരയിലെ രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയ മിന്നും ജയമാണ് നേടിയത്. എട്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയ ജയിച്ചത്.നാലാം ദിനം 65 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ അഞ്ച്…
