വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: വിദേശത്തുള്ള അമ്മ നാളെ നാട്ടിലെത്തും, പ്രതിഷേധം ശക്തം,…
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന് കണ്ണീരോടെ വിട നല്‍കാന്‍ ഒരുങ്ങി ജന്‍മനാട്. വിദേശത്തുള്ള അമ്മ സുജ നാട്ടില്‍ എത്തുംവരെ മൃതദ്ദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും.…