ഹോസ്റ്റല്‍ മുറിയില്‍ ബിബിഎ വിദ്യാര്‍ത്ഥിനി മരിച്ചനിലയില്‍
കൊച്ചി: ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന്റെ ഹോസ്റ്റലിലാണ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മാംകുളം മുനിപാറഭാഗം സ്വദേശിനി നന്ദന ഹരി (19) ആണ്…
