‘എന്ത് വിശ്വസിച്ച് കുട്ടികളെ അയക്കും’; വിനോദയാത്രയ്ക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും…
വയനാട്: വിനോദയാത്രയ്ക്കിടെ പ്രധാന അധ്യാപകനും പിടിഎ പ്രസിഡന്റും മദ്യപിച്ചതായി വിദ്യാര്‍ഥികളുടെ ആരോപണം. ഹൈദരാബാദില്‍ നിന്നും മടങ്ങവേ വയനാട് മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനും, പിടിഎ പ്രസിഡന്റ്…
