സപ്ലൈകോ ഓണചന്തകള്‍ക്ക് തുടക്കമായി
ഓണ വിപണിയില്‍ ആശ്വാസമായി സപ്ലൈകോയുടെ ഓണംമേളയ്ക്കും സഞ്ചരിക്കുന്ന ഓണചന്തകള്‍ക്കും ജില്ലയില്‍ തുടക്കമായി. മലപ്പുറം - പെരിന്തല്‍മണ്ണ റോഡില്‍ ഡാലിയ കേപീസ് അവന്യൂവിലാണ് വിലക്കുറവിന്റെ ചന്ത നടക്കുന്നത്. മേളയുടെ ഉദ്ഘാടനവും സഞ്ചരിക്കുന്ന…