അഴീക്കോട്, കൊടുവള്ളി മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ്; സുപ്രീം കോടതി ഇന്ന്…
അഴീക്കോട്, കൊടുവള്ളി മണ്ഡലങ്ങളിലെ 2016ലെ തെരെഞ്ഞെടുപ്പ് കേസുകള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. അഴീക്കോട്‌കെ.എം ഷാജിയെയും കൊടുവള്ളിയില്‍ കാരാട്ട് റസാഖിനെയും ഹൈക്കോടതി അയോഗ്യനാക്കിയതിനെതിരായ അപ്പീലില്‍ സുപ്രീം കോടതി വാദം കേള്‍ക്കും.…
