‘കേരള രാഷ്ട്രീയം മാറുന്നു’; തെരഞ്ഞെടുപ്പിലെ ബിജെപിയുടെ നേട്ടത്തില്‍ എംപിമാര്‍ക്ക്…
ന്യൂഡല്‍ഹി: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനത്തില്‍ സന്തോഷം പങ്കുവെച്ച് സുരേഷ് ഗോപി എംപി.ഇരുസഭകളിലേയും എംപിമാര്‍ക്ക് ജിലേബി നല്‍കിയാണ് സുരേഷ് ഗോപി സന്തോഷം പങ്കുവെച്ചത്. കേരള രാഷ്ട്രീയം മാറുന്നുവെന്നും അദ്ദേഹം…
