സുസുക്കിക്ക് പുതിയ ലോഗോ; ഇന്ത്യയില്‍ ഈ എസ്.യു.വിയില്‍ ആദ്യം സ്ഥാനം പിടിക്കും
സുസുക്കി മോട്ടോർ കോർപ്പറേഷൻ തങ്ങളുടെ പുതുക്കിയ ലോഗോ ഔദ്യോഗികമായി പുറത്തിറക്കി. 22 വർഷത്തിനിടയിലെ ആദ്യത്തെ പ്രധാനപ്പെട്ട ഈ മാറ്റം ബ്രാൻഡിന്റെ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുന്നതാണ്.പുതുതായി പ്രഖ്യാപിച്ച "ബൈ യുവർ സൈഡ്" എന്ന…