ടി.പി. വധക്കേസ് പ്രതി ടി.കെ. രജീഷിന് പരോള്‍; രണ്ടുദിവസംമുൻപേ പുറത്തിറങ്ങി
കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ നാലാം പ്രതി ടി.കെ. രജീഷിന് പരോള്‍. 15 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്.കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് പരോള്‍. ടി.പി. വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം ഇതാദ്യമായാണ്…