ടി20 ലോകകപ്പ്; ഓസീസിന് മുന്നില്‍ 170 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി സിംബാബ്‌വെ, ബെണ്ണറ്റിന് ഫിഫ്റ്റി
2026 ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്ക് മുന്നില്‍ 170 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി സിംബാബ്‌വെ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് അടിച്ചെടുത്തു.ഓപ്പണര്‍ ബ്രയാന്‍…
