ഫുട്‌ബോള്‍ പരിശീലകന്‍ താല്‍ക്കാലിക നിയമനം
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിവിധ ഫുട്‌ബോള്‍ അക്കാദമികളിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ പരിശീലകരെ നിയമിക്കുന്നു. എ.ഐ.എഫ്.എഫ് ഡി-ലൈസന്‍സില്‍ കുറയാത്ത സര്‍ട്ടിഫിക്കറ്റ്, കോച്ചിംഗില്‍ മുന്‍പരിചയം എന്നീ യോഗ്യതയുള്ളവര്‍ക്ക്…