ഉണ്ണിത്താൻ- ഷാഫി തർക്കത്തിന് താൽക്കാലിക ‘വെടിനിർത്തൽ’; നേതാക്കൾ അയഞ്ഞത് ദീപ ദാസ്…
തിരുവനന്തപുരം: ഉണ്ണിത്താൻ- ഷാഫി തർക്കത്തിന് താൽക്കാലിക 'വെടിനിർത്തൽ'. കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയുടെ ഇടപെടലിലാണ് തർക്കം അയഞ്ഞത്. പരസ്യ പ്രസ്താവനകൾ അവസാനിപ്പിക്കാൻ ചർച്ചയിൽ ധാരണയായി. രാജ്മോഹൻ…
