‘വിക്ര’ത്തില്‍ നടക്കാതെപോയ ആഗ്രഹം; ‘വര്‍മനെ’ വെല്ലുമോ പുതിയ വില്ലന്‍?…
ലിയോ എത്തുംവരെ ലോകേഷ് കനകരാജിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു വിക്രം. കമല്‍ ഹാസന്‍റെ താരമൂല്യത്തെ കാലാനുസൃതമായി ഉപയോഗപ്പെടുത്തിയ ചിത്രത്തിലെ മറ്റ് പല കഥാപാത്രങ്ങളും ഗംഭീരമായിരുന്നു. അതില്‍ പ്രധാനമായിരുന്നു വിജയ് സേതുപതിയുടെ…