കത്തികാട്ടി പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
മെഡിക്കല്‍ കോളജ്: മാര്‍ജിൻ ഫ്രീ ഷോപ് ഉടമയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഭവത്തില്‍ ഒരാളെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു.
ഉള്ളൂര്‍ നാലാഞ്ചിറ പാറോട്ടുകോണം കട്ടച്ചക്കോണം ഗവ. സ്കൂളിന് സമീപം ചിറയില്‍…