കോട്ടക്കൽ മണ്ഡലത്തിൽ ലഹരിക്കെതിരെ ബോധവത്കരണ സിനിമ ‘ഡെയ്ഞ്ചറസ് വൈബ്’ പ്രദർശിപ്പിച്ചു
കോട്ടക്കൽ: ലഹരിക്കെതിരായ പോരാട്ടത്തിന് ശക്തമായ ബോധവത്കരണ സന്ദേശവുമായി ഓപ്പറേഷൻ തൂഫാനെ ആദ്യമായി സിനിമയിലൂടെ അടയാളപ്പെടുത്തിയ ‘ഡെയ്ഞ്ചറസ് വൈബ്’ കോട്ടക്കൽ നിയോജക മണ്ഡലത്തിൽ പ്രദർശിപ്പിച്ചു. കോട്ടക്കൽ ലീന തീയേറ്ററിൽ നടന്ന സൗജന്യ…
