യുഎഇയിൽ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം സംസ്കരിച്ചു
യുഎഇയിലെ ഫുജൈറയിൽ വാഹനാപകടത്തിൽ മരിച്ച വേങ്ങര സ്വദേശികളുടെ മൃതദേഹം സംസ്കരിച്ചു. ഫുജൈറയിൽ നടന്ന സംസ്കാര ചടങ്ങിൽ മലയാളികൾ അടക്കം നിരവധി പേർ പങ്കെടുത്തു. മലപ്പുറം വേങ്ങര കുന്നുംപുറം കുണ്ടിൽപ്പാറ സ്വദേശി സിദ്ദീഖിന്റെ ഇരട്ട മക്കളായ മുഹമ്മദ്…
