രാഹുല്‍ ഈശ്വറിന് ഇന്ന് നിര്‍ണായകം, ജാമ്യഹര്‍ജി ഇന്ന് കോടതി പരിഗണിക്കും
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വര്‍ നല്‍കിയ ജാമ്യഹര്‍ജി ഇന്ന് തിരുവനന്തപുരം അഡീഷണല്‍ സിജെഎം കോടതി പരിഗണിക്കും. നേരത്തെ സെഷന്‍സ് കോടതിയില്‍ രാഹുല്‍ ഈശ്വര്‍…
