ആദ്യ സമുദ്രയാത്ര വിജയകരമായി; ഒമാനില്‍ നിന്ന് ഐഎന്‍എസ്‍വി കൗണ്ഡിന്യ ഇന്ത്യലേക്ക് മടങ്ങി
ഇന്ത്യന്‍ നാവികസേനയുടെ സെയിലിംഗ് കപ്പലായ ഐഎന്‍എസ്‍വി കൗണ്ഡിന്യ ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങി. പോര്‍ബന്ദറില്‍ നിന്ന് ആരംഭിച്ച ആദ്യ സമുദ്രയാത്ര വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് മടക്കം.ഹൃദ്യമായ യാത്രയയപ്പാണ് പരമ്പരാഗത…
