മഴക്കുഴിയെടുക്കുമ്ബോള്‍ തൊഴിലുറപ്പുകാര്‍ക്ക് കിട്ടിയത് നിധിശേഖരം; മൂല്യനിര്‍ണയം…
ശ്രീകണ്ഠപുരം (കണ്ണൂർ): പരിപ്പായില്‍ മഴക്കുഴിയെടുക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കിട്ടിയ നിധിശേഖരത്തിന്റെ മൂല്യനിർണയം നടത്തിയില്ല.തളിപ്പറമ്ബ് സബ് ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുന്ന നിധിശേഖരം ഇതുവരെ പുരാവസ്തുവകുപ്പ് ഏറ്റെടുക്കാനും…