എന്യുമറേഷൻ ഫോമുകള്‍ സമര്‍പ്പിക്കാനുള്ള സമയം നീട്ടിനല്‍കണം; എസ്‌ഐആറിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി…
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് കത്തയച്ച് കേരള ചീഫ് സെക്രട്ടറി.ഏകദേശം 25 ലക്ഷത്തോളം പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഗുരുതര സാഹചര്യമാണ്…
