പുതുവത്സര ആഘോഷങ്ങളുമായി ബഹ്റൈൻ കൊല്ലം പ്രവാസി അസോസിയേഷൻ
ബഹ്റൈൻ കൊല്ലം പ്രവാസി അസോസിയേഷൻ ബുദൈയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്കൊപ്പം ജനബിയയിലെ ഒരു ലേബർ ക്യാമ്ബില്‍ സ്നേഹസംഗമം 2026 എന്ന പേരില്‍ പുതുവത്സ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.കെ പി എ പ്രസിഡന്റ് അനോജ് മാസ്റ്റർ സ്നേഹസംഗമം 2026…
