‘ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ കേരളത്തിന്റേത് മികച്ച മാതൃക’; പ്രശംസയുമായി സാമ്പത്തിക…
തിരുവനന്തപുരം: കേരളത്തിന്റെ ദാരിദ്ര്യ നിർമാർജന പദ്ധതികളെ പ്രശംസിച്ച് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സർവേ.ദാരിദ്ര്യ നിർമാർജനത്തില്‍ കേരളത്തിന്റേത് മികച്ച മാതൃകയാണെന്ന് സാമ്പത്തിക സർവേയില്‍ പറയുന്നു. തദ്ദേശ സ്ഥാപനങ്ങളും ആശാവർക്കർമാരും…
