EVM വോട്ടുകള്‍ വീണ്ടുമെണ്ണിയപ്പോള്‍ തോറ്റയാള്‍ ജയിച്ചു; സര്‍പഞ്ച് തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കി…
ന്യൂഡല്‍ഹി: ഹരിയാണയിലെ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിധി അപൂർവ നടപടികളോടെ റദ്ദാക്കി സുപ്രീംകോടതി. വോട്ടിങ് മെഷീനുകള്‍ വിളിച്ച് വരുത്തി സുപ്രീംകോടതി രജിസ്ട്രാർ എണ്ണി നോക്കിയപ്പോള്‍ തോറ്റയാള്‍ ജയിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ്…