‘ഏറ്റവും സുഖം കിട്ടുന്നത് മനുഷ്യനെ കൊല്ലുമ്ബോഴാണ്’ വിനായകൻ വില്ലനോ?; കളങ്കാവല്‍ ടീസര്‍
മമ്മൂട്ടിയെ നായകനാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് കളങ്കാവല്‍. സിനിമയുടെ പ്രീ റിലീസ് ഇവന്റില്‍ കളങ്കാവല്‍ ടീസർ പ്രദർശിപ്പിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.വിനായകന്റെയും മമ്മൂട്ടിയുടെ പല അഭിനയമുഹൂർത്തങ്ങള്‍ ടീസറില്‍ കാണാം.…
