ഹോണ്ട സിറ്റിയുടെ ഏറ്റവും വലിയ നവീകരണവുമായി ആറാം തലമുറയുടെ പുതിയ മോഡല്‍ ഒരുങ്ങുന്നു
സെഡാന്‍ വിഭാഗത്തില്‍ ഓരോ മാസം കഴിയുന്തോറും വില്‍പ്പനയില്‍ സ്ഥിരമായ ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. എങ്കിലും, ഒരുകാലത്ത് ഇന്ത്യയില്‍ ആരാധകരുണ്ടായിരുന്ന ഹോണ്ട സിറ്റി ഉള്‍പ്പെടെ ചില മോഡലുകള്‍ ഇപ്പോഴും വില്‍പ്പനയില്‍ സജീവമാണ്. 2028 ല്‍…
