തൊട്ടു 1,01,600 രൂപ! സാധാരണക്കാര്‍ക്ക് ഇനി സ്വര്‍ണാഭരണം സ്വപ്‌നങ്ങളില്‍ മാത്രമോ?
ചരിത്രത്തിലാദ്യമായി സ്വര്‍ണവില പവന് ഒരു ലക്ഷം കടന്നു. സ്വര്‍ണവില ഒരു വര്‍ഷത്തിനുളളില്‍ ഏറുന്നത് ഇരട്ടിയിലേറെ.ഈ വര്‍ഷം ആദ്യം ഗ്രാമിന് 7150 രൂപയും പവന് 57,200 രൂപയുമായിരുന്ന സ്വര്‍ണവില വര്‍ഷാവസാനം അടുക്കുമ്ബോഴാണ് 10,1600 എന്ന മാന്ത്രിക…
