കോഴിക്കോട് അമ്മത്തൊട്ടിലില്‍ ഈസ്റ്റര്‍ ദിനത്തില്‍ ആറാമത്തെ അതിഥി
കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപമുള്ള അമ്മത്തൊട്ടിലില്‍ ഈസ്റ്റർ ദിനത്തില്‍ ഒരു കുഞ്ഞുകൂടി.പുലർച്ചെ അതിഥിയായെത്തിയ ആണ്‍കുഞ്ഞിന് 'കനിവ്' എന്ന് പേരിട്ടു.
കഴിഞ്ഞ ഏഴ് മാസത്തിനിടെ ഈ അമ്മത്തൊട്ടിലില്‍ എത്തുന്ന ആറാമത്തെ…
