ഓപ്പറേഷൻ സിന്ദൂറിൻറെ വിജയകാരണം രാഷ്ട്രീയ ഇച്ഛാശക്തി, പൂര്‍ണസ്വാതന്ത്ര്യം ലഭിച്ചു -വ്യോമസേനാ മേധാവി
ബെംഗളൂരു: രാജ്യത്തെ രാഷ്ട്രീയ നേതൃത്വത്തില്‍നിന്നുള്ള വ്യക്തമായ നിർദേശങ്ങളാണ് ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിന് അടിസ്ഥാനമായതെന്ന് ഇന്ത്യൻ വ്യോമസേനാ (ഐഎഎഫ്) മേധാവി എയർ ചീഫ് മാർഷല്‍ അമർ പ്രീത് സിങ്.രാഷ്ട്രീയ ഇച്ഛാശക്തിയുടെ വിജയമാണിത്.…