ബാബര്‍ അസമിനെയും മറികടന്നു, അടുത്ത കളിയില്‍ ലക്ഷ്യം ഏകദിന ഡബിള്‍, തുറന്നു പറഞ്ഞ് വൈഭവ് സൂര്യവന്‍ഷി
വോഴ്സെസ്റ്റർ: ഇംഗ്ലണ്ടിനെതിരായ യൂത്ത് ഏകദിനത്തിലെ അവസാന മത്സരത്തില്‍ ലക്ഷ്യമിടുന്നത് ഏകദിന ഡബിള്‍ സെഞ്ചുറിയെന്ന് ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവന്‍ഷി.ഇന്നലെ നടന്ന നാലാം ഏകദിനത്തില്‍ ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരെ വൈഭവ് 78പന്തില്‍ 143…