മലപ്പുറം ജില്ലയിലെ ആകെ ബാങ്ക് നിക്ഷേപം 57,341 കോടി രൂപ
ജില്ലയിലെ ബാങ്കുകളില്‍ 2026 ജൂൺ പാദത്തില്‍ 57,341 കോടി രൂപയുടെ നിക്ഷേപം. ഈ കാലയളവില്‍ ജില്ലയിലെ വായ്പാ വിതരണം 37,289 കോടി രൂപയായി വര്‍ധിക്കുകയും ചെയ്തു. ബാങ്കുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനായി ചേര്‍ന്ന ജില്ലാതല ബാങ്കിങ്…
