കുറ്റിപ്പുറം മിനി പമ്പയിലെ ശബരിമല തീർത്ഥാടകർക്കുള്ള ഇടത്താവളം പ്രവർത്തനമാരംഭിച്ചു
കുറ്റിപ്പുറം: ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ വിശ്രമവും ഭക്ഷണവും കുടിവെള്ളവും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി കുറ്റിപ്പുറം മിനി പമ്പയിൽ സജ്ജീകരിച്ച ഇടത്താവളത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇടത്താവളത്തിന്റെ…
