യു.എ.ഇയില്‍ ക്രിസ്മസ് – പുതുവര്‍ഷ വിപണി സജീവം; ഓഫറുകളുമായി ലുലു
അബൂദബി: ക്രിസ്മസിനെയും പുതുവര്ഷത്തെയും വരവേല്ക്കേകുയാണ് യു.എ.ഇ. വിപണികള് സജീവമായിക്കഴിഞ്ഞു. ക്രിസ്മസ്പുതുവര്ഷ ആഘോഷങ്ങള് മനോഹരമാക്കാന് ലുലു ഹൈപ്പര് മാര്ക്കറ്റുകളില് മികച്ച ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്.പ്ലം കേക്ക്, ചെറി, ക്രീം തുടങ്ങി…
