അതിതീവ്ര മഴ പെയ്തിട്ടും രക്ഷയില്ല, കേരളത്തില്‍ 14 ഇടത്ത് അള്‍ട്രാ വയലറ്റ് സൂചിക ഉയര്‍ന്ന നിലയില്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം എത്തുന്നതിന്‍റെ മുന്നോടിയായി അതിതീവ്ര മഴ പെയ്തിട്ടും അള്‍ട്രാ വയലറ്റ് സൂചിക ഉയർന്ന നിലയില്‍ തുടരുന്നു.വിളപ്പില്‍ ശാല മുതല്‍ ഉദുമ വരെ 14 ഇടങ്ങളിലാകട്ടെ അള്‍ട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിലാണ്.…