Browsing Tag

the young woman married herself after spending 10 lakhs

യോജിച്ച ജീവിതപങ്കാളിയെ കണ്ടെത്താനായില്ല; ഒടുവില്‍ 10 ലക്ഷം ചെലവഴിച്ച്‌ സ്വയം വിവാഹം ചെയ്ത് യുവതി

സ്വപ്ന വിവാഹത്തിനായി ബ്രിട്ടീഷുകാരിയായ സാറ വില്‍ക്കിൻസണ്‍ കാത്തിരുന്നത് 20 വര്‍ഷമാണ്. പക്ഷെ തനിക്കിണങ്ങുന്ന വരനെ കണ്ടെത്താൻ സാറയ്ക്ക് കഴിഞ്ഞില്ല. ഒടുവില്‍ ഓരോ മാസവും വിവാഹത്തിനായി കൂട്ടിവെച്ച പൈസയും ഭാഗ്യമത്സരങ്ങളില്‍ പങ്കെടുത്ത് നേടിയ…