ഞെട്ടിക്കുന്ന കവര്‍ച്ച; പട്ടാപ്പകല്‍ തോക്കിന്മുനയില്‍ കവര്‍ന്നത് നാലര കോടിയുടെ ആഭരണങ്ങള്‍; അന്വേഷണം…
മൈസൂരു: നഗരമധ്യത്തിലെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ വൻ കവർച്ച. മോഷ്ടാക്കള്‍ തോക്ക് ചൂണ്ടി 4.5 കോടിയുടെ സ്വർണ, വജ്രാഭരണങ്ങള്‍ കൊള്ളയടിച്ചു.അഞ്ചംഗ സംഘമാണ് കൊള്ള നടത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. മൈസൂരു ഹുൻസൂർ ബസ്…
