പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: 22കാരന്‍ പിടിയില്‍
തിരുവനന്തപുരം: വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ഇരുപത്തിരണ്ടുകാരനായ ആസിഫ് മുഹമ്മദ് ആണ് അറസ്റ്റിലായത്.ഒളിവിലായിരുന്ന ആസിഫിനെ തൃശൂരില്‍ നിന്നാണ് പിടികൂടിയത്. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ…
