ഇങ്ങനെ വേണം മാറിയ കാലത്തിനനുസരിച്ച് യക്ഷിക്കഥ ചെയ്യാൻ; ലോകയെ അഭിനന്ദിച്ച് ‘ഇന്ദ്രിയം’…
മലയാളത്തിലെ ഹൊറർ സിനിമകളുടെ പട്ടിക തയ്യാറാക്കിയാല്‍ അതില്‍ മുൻപന്തിയിലുണ്ടാവും വാണി വിശ്വനാഥിനെ നായികയാക്കി ജോർജ് കിത്തു സംവിധാനം ചെയ്ത ഇന്ദ്രിയം.റിലീസ് 25 വർഷമാവുന്ന അവസരത്തില്‍ ചിത്രത്തിന് തിരക്കഥയൊരുക്കിയ കെ.പി. വ്യാസൻ എഴുതിയ കുറിപ്പ്…