‘മക്കളേ ഇത് മാറ്റ് അല്ല, പുറം പൊളിയും’; ഇടിവെട്ട് ആക്ഷനുമായി ‘ബള്‍ട്ടി’…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള്‍ കീഴടക്കാൻ എത്തുകയാണ് സ്പോർട്സ് ആക്ഷൻ ജോണറില്‍ എത്തുന്ന 'ബള്‍ട്ടി'.ആക്ഷനും പ്രണയവും സൗഹൃദവും ചതിയും വഞ്ചനയും സംഘർഷവും…