‘രാജ്യത്തിന്റെ മതസൗഹാർദവും പാരമ്പര്യവും സംരക്ഷിക്കുന്നവർ ജയിക്കണം’; ജിഫ്രി മുത്തുകോയ തങ്ങൾ
രാജ്യത്തിന്റെ മതസൗഹാർദവും സ്നേഹവും പാരമ്പര്യവും സംരക്ഷിക്കപ്പെടുന്നവർ ജയിക്കണമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. കൊണ്ടോട്ടി മണ്ഡലത്തിലെ മുണ്ടിലാക്കൽ തവനൂർ ജിഎംഎല്‍പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം…
