ബിഹാറിലെ മുസാഫര്‍പൂരില്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് മരണം
ബിഹാറിലെ മുസാഫര്‍പൂരില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് മരണം. ലക്ഷ്മി ചൗക്കിലെ പ്രസാദ് ആശുപത്രിയില്‍ ഐസിയുവിലാണ് തീപിടിത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. പിന്നാലെ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലേക്ക്…
