ബൈക്ക് മോഷ്ടിച്ച് കടക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടു; 3 യുവാക്കള്‍ പിടിയില്‍
എറണാകുളം വരാപ്പുഴയില്‍ നിന്നും മോഷ്ടിച്ച ബൈക്ക് കാസര്‍ഗോഡ് ഉപയോഗിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മോഷ്ടാക്കളെ കൈയ്യോടെ പിടികൂടി പൊലീസ്. കാസര്‍ഗോഡ് പുത്തൂര്‍ ഇഷാം മന്‍സിലില്‍ മുഹമ്മദ് ഇഷാം (ഷമീഹ് 22),…
