സൂപ്പര്‍ ലീഗ് കേരള; തൃശൂരിനെ തോല്‍പ്പിച്ചു; സെമി സാധ്യത നിലനിര്‍ത്തി കണ്ണൂര്‍
സൂപ്പർ ലീഗ് കേരളയുടെ സെമി ഫൈനല്‍ കളിക്കാൻ കണ്ണൂർ വാരിയേഴ്‌സ് എഫ്സി ഉണ്ടാവുമോ? ഉത്തരത്തിനായി കാത്തിരിക്കണം.തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തില്‍ നടന്ന പത്താം റൗണ്ടിലെ ആദ്യ മത്സരത്തില്‍ തൃശൂർ മാജിക് എഫ്സിയെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ്…
